കളമശ്ശേരി: കങ്ങരപ്പടി തെക്കേ താമരച്ചാലിൽ പരേതനായ സെയ്തുമുഹമ്മദിെൻറ ഭാര്യ ഐഷ (83) നിര്യാതയായി. മക്കൾ: ടി.എസ്. അബൂബക്കർ (മുൻ വൈസ് ചെയർമാൻ, കളമശ്ശേരി നഗരസഭ, എസ്.ടി.യു ജില്ല ജനറൽ സെക്ര), ടി.എസ്. അബ്ദുല്ല, ടി.എസ്. ജബ്ബാർ, അസ്മ, ഖദീജ, സൈനബ. മരുമക്കൾ: റഷീദ, സുഹറ, നജ്മ, സൈനുദ്ദീൻ, അബ്ദുൽ ഖാദർ, പരേതനായ അബൂബക്കർ.