കോതമംഗലം: നെല്ലിമറ്റം പീച്ചാട്ട് വിൽസൺ തോമസ് (66) നിര്യാതനായി. ഭാര്യ: മേരി ഇഞ്ചൂർ കരിങ്ങാട്ടിൽ കുടുംബാംഗം. മക്കൾ: ജിബി (ദുൈബ), സിബി. മരുമക്കൾ: ഗീതു (ദുൈബ), ഡോ. സ്റ്റിനി (മാതൃത്വ ആയുർവേദ ക്ലിനിക്, ചക്കരപ്പറമ്പ്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം നെല്ലിമറ്റം സെൻറ് ജോസഫ്സ് പള്ളിസെമിത്തേരിയിൽ.