അങ്കമാലി: മൂക്കന്നൂർ ആഴകം മാളിയേക്കൽ വീട്ടിൽ പരേതനായ ഏലിയാസിെൻറ ഭാര്യ ഏലമ്മ(84) നിര്യാതയായി. കൊമ്പനാട് തോടുങ്ങൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ബെന്നി. മരുമക്കൾ: പൗലോസ്, ജെസി.