കോതമംഗലം: ഇഞ്ചൂര്‍ പുന്നവേലില്‍ ജോയ് കുര്യാക്കോസ്-71 (റിട്ട. പ്രിന്‍സിപ്പല്‍, ഗ്രീന്‍വാലി പബ്ലിക് സ്കൂള്‍, കോതമംഗലം) നിര്യാതനായി. ഭാര്യ: എടത്വ പാട്ടത്തില്‍ സ്വപ്ന. മക്കള്‍: അഭിഷേക് (ആസ്ട്രേലിയ), അമൃത ടാനിയ കുര്യന് (ലണ്ടന്‍). മരുമക്കള്‍: ജോസ്ന അഭിഷേക്, ജോബിന് ജേക്കബ്. വ്യാഴാഴ്ച വൈകീട്ട് 5.30 മുതല്‍ വെള്ളിയാഴ്ച രാവിലെ എട്ടുവരെ ഇഞ്ചൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഇടുക്കി പടമുഖം തിരുഹൃദയ ഫൊറോന ദേവാലയ സെമിത്തേരിയില്‍.