കോതമംഗലം: മാലിപ്പാറ പഴങ്ങര മൂലയിൽ ഐസക്കിെൻറ ഭാര്യ കുഞ്ഞമ്മ (68) നിര്യാതയായി. ചെമ്മീൻകുത്ത് തുടുമേൽ കുടുംബാംഗമാണ്. മക്കൾ: ജിബി, ജിഷ, ജിയോ, ജിമ്മി (എല്ലാവരും യു.കെ). മരുമക്കൾ: ബിജു, അരുൺ വി. കുന്നത്ത്, ജിൻസ്, ബിവിൽ (എല്ലാവരും യു.കെ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പിണ്ടിമന സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.