കളമശ്ശേരി: ചങ്ങമ്പുഴ നഗർ ചക്കാട്ടിൽ വീട്ടിൽ പരേതനായ വിൻെസൻറിെൻറ ഭാര്യ ത്രേസ്യക്കുട്ടി (92) നിര്യാതയായി. മക്കൾ: ടൈറ്റസ് (റിട്ട. എച്ച്.എം.ടി), ക്ലീറ്റസ് (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), ജോജി. മരുമക്കൾ: റൂബി, എൽവി, സുമ.