മരട്: ചമ്പക്കര കുന്നലക്കാട് പരേതനായ കെ.ആർ. ജോണിെൻറ മകൻ റിജോ ജോസഫ് (36) നിര്യാതനായി. മാതാവ്: റീത്താമ്മ. ഭാര്യ: മെൽബി. മക്കൾ: നവോമി, ഇമ്മാനുവേൽ, എട്ടുദിവസം പ്രായമായ പെൺകുട്ടി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് തൈക്കൂടം സെൻറ് റാഫേൽ ചർച്ച് സെമിത്തേരിയിൽ.