നീലീശ്വരം: നടുവട്ടം നവോദയപുരം പട്ടക്കവീട്ടിൽ പരേതനായ പാപ്പുവിെൻറ മകൻ ജെയ്സൺ (39) നിര്യാതനായി. ഭാര്യ: മരിയ ചാലക്കുടി കാരൂർ കുരിശിങ്കൽ കുടുബാംഗം ബിനു. മക്കൾ: പ്രോമിസ്, സ്പെഷൽ.