കാഞ്ഞൂർ: തുറവുംകര ഈട്ടുങ്ങപ്പടി വീട്ടിൽ പരേതനായ കിട്ടുവിെൻറ ഭാര്യ കൗസല്യ (81) കോവിഡ് ബാധിച്ച് മരിച്ചു. കൂവപ്പടി മുല്ലശേരി കുടുംബാംഗമാണ്. മക്കൾ: സദാനന്ദൻ, ശശി, പ്രിയ, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: ബിന്ദു, ഷിജി, ബിജി, മോഹൻദാസ് (ആദിശങ്കര എൻജിനീയറിങ് കോളജ്, മറ്റൂർ).