മഞ്ഞപ്ര: തവളപ്പാറ വല്ലത്തുകാരൻ ഒൗസേഫ് (86) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര കുഴിയൻപാടം പുല്ലൻ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: എൽസി, ആഗസ്റ്റിൻ, ദേവസിക്കുട്ടി, ജോയി. മരുമക്കൾ: ബീന, സിബി, ലിസി, പരേതനായ ജോസഫ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തവളപ്പാറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.