മഞ്ഞപ്ര: തവളപ്പാറ മൂത്തേലി ഔസേഫിെൻറ ഭാര്യ റോസ (79) നിര്യാതയായി. നിലീശ്വരം വെട്ടിയാൻ കുടുംബാംഗമാണ്. മക്കൾ: ജോണി, ബേബി, ജെസി. മരുമക്കൾ: നിമ്മി, ആൻസി, ജോർജ്.