അങ്കമാലി: പൊയ്ക്കാട്ടുശ്ശേരി പാറയ്ക്കൽ വീട്ടിൽ യാക്കോബിെൻറ മകൻ പി.ജെ. സ്കറിയ (49) മസ്കത്തിൽ നിര്യാതനായി. അമ്മ: മറിയാമ്മ. സഹോദരൻ: എല്യാസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പൊയ്ക്കാട്ടുശ്ശേരി മോർ ബഹനാം യാക്കോബായ പള്ളി സെമിത്തേരിയിൽ.