കോതമംഗലം: അടപ്പൂർ എ.ജെ. ജയിംസ് (63) നിര്യാതനായി. ഭാര്യ: സീയമ ജയിംസ്. എലഞ്ഞി വരിക്കാനി കുടുംബാംഗം. മക്കൾ: മേഹുൽ, മെൽബിൻ. മരുമക്കൾ: ആൽഫിൻ, ആഷിത. സംസ്കാരം പിന്നീട്.