കളമശ്ശേരി: പുത്തലത്ത് റോഡ് റിവർ വ്യൂവിൽ ഡോ. സജിത്ത് നാരായണൻകുട്ടി (43) നിര്യാതനായി. ഭാര്യ: ഡോ. ദിവ്യ. മക്കൾ: വരുൺ, സമൃത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കളമശ്ശേരി ശ്മശാനത്തിൽ.