ചങ്ങനാശ്ശേരി: വലിയകുളം പാത്തിക്കമുക്ക് ഉമ്മാച്ചേരി പരേതനായ കുട്ടപ്പെൻറ ഭാര്യ അന്നമ്മ (105) നിര്യാതയായി. മക്കൾ: പൊന്നമ്മ, റോസമ്മ, രാജമ്മ, തങ്കമണി, ഒ.കെ. ബാബു (സി.പി.എം വലിയകുളം ബ്രാഞ്ച് സെക്രട്ടറി), ജാൻസി. മരുമക്കൾ: മോനിച്ചൻ, തങ്കപ്പൻ, തങ്കച്ചൻ, മിനി ബാബു, കെ.സി. ജോസഫ് (സി.പി.എം ചങ്ങനാശേരി ഏരിയ സെക്രട്ടറി), പരേതനായ കുട്ടപ്പൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വെരൂർ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.