എരുമേലി: കരിംകല്ലുംമൂഴി വെട്ടിയാനിക്കൽ എസ്.എം.ആർ പീരുക്കുട്ടി റാവുത്തറുടെ ഭാര്യ ഹലിമ ബീവി (70) നിര്യാതയായി. മക്കൾ: സോണിമോൾ (മസ്കത്ത്), അബ്ദുൽ കരീം (സിനി - മസ്കത്ത്), അബ്ദുൽ റസാഖ് (സോമി - മസ്കത്ത്). മരുമക്കൾ : നൗഷാദ് (തടത്തേൽ എരുമേലി), കരിം (ഇടയപ്പാറ വണ്ടാനം), റോഷ്ന (പുളിക്കൽ എരുമേലി). ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് എരുമേലി നൈനാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.