വൈപ്പിന്‍: ചെറായി എസ്.എം ഹൈസ്കൂളിന് സമീപം കണ്ണങ്ങനാട്ട് മോഹനെൻറ ഭാര്യ ലത(68) നിര്യാതയായി. മക്കള്‍: രമ്യ (അധ്യാപിക, ജി.എ പി.എസ്, കോട്ടപ്പുറം), രേഷ്മ. മരുമക്കള്‍: ഉണ്ണി (ഫ്ലൈ ക്രിയേറ്റിവ് ഗ്രൂപ്), സനോജ് (സിവിൽ പൊലീസ് ഓഫിസര്‍).