പെരുമ്പാവൂർ: നോർത്ത് എഴിപ്രം കാണിയാട്ട് പരമേശ്വരൻ നായർ (റിട്ട. റയോൺസ് -86) നിര്യാതനായി. വടക്കേ എഴിപ്രം ഭഗവതി ക്ഷേത്രം പ്രസിഡൻറ്, എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: താനത്ത് രമണി. മക്കൾ പ്രിയകുമാർ (എം.എ.സി.ടി പെരുമ്പാവൂർ), പ്രിയ (മുംബൈ), പ്രിയദർശിനി. മരുമക്കൾ ഇന്ദിരാദേവി (സബ്ട്രഷറി പെരുമ്പാവൂർ), ബാലസുബ്രഹ്മണ്യൻ , ജയപ്രസാദ്.