കാലടി: നടുവട്ടം പുല്ലൻ കോരത് പാപ്പച്ചൻ (73) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ബിജു, ജിജി, ജിജോ, ജോൺസൺ, ജിൻസൺ. മരുമക്കൾ: സീന, ബെന്നി, ജിൻസി, അനു, റൂബി.