കുഴുപ്പിള്ളി: പള്ളത്താംകുളങ്ങര പൂത്തേരില്‍ പരേതനായ കുമാരെൻറ ഭാര്യ ചന്ദ്രമതി (93 ) നിര്യാതയായി. മക്കള്‍: സുധാകരന്, ശിവരാമന്, ശശി, ഗോപാലകൃഷ്ണന്, സുഷമ, രാജി. മരുമക്കള്‍. ശാരദ, പ്രമീള, ഗിരിജ, വേലായുധന്, കൃഷ്ണന് കുട്ടി, പരേതയായ ലളിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെറായി ശ്മശാനത്തില്‍.