തോപ്പുംപടി: പുത്തൻവീട്ടിൽ പി.സി. ഒൗസേപ്പ് (റിട്ട. ഹെഡ്മാസ്റ്റർ, സെൻറ് ജോസഫ് യു.പി.എസ് കടവന്ത്ര -79) നിര്യാതനായി. അധ്യാപകർക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. ഭാര്യ: ഒ.എ. ബ്രിജിറ്റ് (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ബിജോയ്, റോസ് ബിന്ദു, ബിനു. മരുമക്കൾ: ഷീജ, ഡേവി, വിനോദ്.