പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീനാരായണ റോഡ് തൈപ്പറമ്പിൽ വീട്ടിൽ ആൻറണിയുടെ മകൻ മിഥുൻ (38) നിര്യാതനായി. ഭാര്യ: വിൻസി. മകൻ: ഡാനി. സംസ്കാരം ശനിയാഴ്ച 12.30ന് പെരുമ്പടപ്പ് സാൻറാക്രൂസ് പള്ളി സെമിത്തേരിയിൽ.