ആലുവ: പുളിഞ്ചോട് കല്ലുകടവ് റോഡിൽ ഇലഞ്ഞിക്കായി പരേതനായ പരീത് പിള്ളയുടെ (റെക്സ്) മകൻ ഹൈദർ അലി (ബാബു -74) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സന്ദീപ് (ദീപു -ബിസിനസ്), ഡോ. അനിത ബാബു (സൂപ്രണ്ട്, താലൂക്ക് ആശുപത്രി, വൈക്കം), റെനി ബാബു. മരുമക്കൾ: ഹസീന, ഡോ. ബദറുദ്ദീൻ (അസി. ജിയോളജിസ്റ്റ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് കോട്ടയം).