ആലുവ: ചാലക്കൽ എം.എൽ.എ സ്റ്റോപ്പിന് സമീപം താമസിക്കുന്ന പരേതനായ തച്ചവള്ളത്ത് ഹൈദ്രോസിെൻറ മകൻ ഹംസ (70) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സീനത്ത്, അബ്ബാസ് (ന്യൂസിലൻഡ്).