മട്ടാഞ്ചേരി: പനയപ്പിള്ളി കോർപറേഷൻ കോളനിയിൽ പുളിമൂട്ടിൽ പറമ്പിൽ പരേതനായ കറുപ്പെൻറ മകൻ കെ.കെ. ജയരാജ് (55) നിര്യാതനായി. മാതാവ്: പരേതയായ വല്ലി. ഭാര്യ: സെലീന. മക്കൾ: സെലസ്, നയിം ജോൺ. മരുമകൻ: കാർലോസ്.