ആലുവ: തോട്ടക്കാട്ടുകര കോൺവെൻറ് റോഡ് ഉഷസ് വീട്ടിൽ കെ.എൻ. ആനന്ദൻ (66) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ആശ (സിയാൽ), അനുഷ (സിംഗപ്പൂർ). മരുമക്കൾ: അനൂപ് (കൊച്ചി മെട്രോ), വൈശാഖ് (യു.എസ്).