കോതമംഗലം: ഇളബ്ര മോളേൽ എം.എസ്. പരമേശ്വരൻ (74) നിര്യാതനായി. ജനയുഗം ദിനപത്രത്തിെൻറ മുൻ കോതമംഗലം ലേഖകനും സി.പി.ഐ ഇളബ്ര ബ്രാഞ്ച് സെക്രട്ടറിയുമാണ്. സംസ്കാരം ശനിയാഴ്ച് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സുജ, സജി, ശ്രീജ. മരുമക്കൾ: ശശി, സുനി, ഷാജു.