പള്ളിക്കര: കുന്നത്തുനാട് എരുമേലി താമരക്കുഴി തെക്കേപ്പുറം വീട്ടില്‍ മണിയെൻറ ഭാര്യ തങ്കമ്മ (പള്ളിക്കുമ്പ -66) നിര്യാതയായി. മക്കള്‍: സാജു, ബിന്ദു, ഇന്ദു. മരുമക്കള്‍: ഗംഗ, ബാബു.