കളമശ്ശേരി: ചങ്ങമ്പുഴനഗര്‍ ജി.സി.ആർ.എ ക്രോസ് റോഡ് 18ല്‍ ചീരന്‍ചിറ (ചങ്ങനാശ്ശേരി) മാത്യു തോമസ് (68) നിര്യാതനായി. ഭാര്യ: എറണാകുളം ഇലഞ്ഞിക്കല്‍ കുടുംബാംഗം എലിസബത്ത്. മക്കള്‍: ഷിജോ, മെല്വിന്. മരുമക്കള്‍: ആന്‍സി റോസ് ജോണ്‍, ബബിത മാത്യു. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കളമശ്ശേരി വിജോഭവന് സെമിത്തേരിയില്‍.