മൂവാറ്റുപുഴ: വാളകം വടയത്ത് വി.പി. മാത്യു (82) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: സജി, സിജി. മരുമക്കൾ: തങ്കച്ചൻ, ജെസി സാജു.