അങ്കമാലി: കവരപ്പറമ്പ് കോട്ടയ്ക്കൽ വീട്ടിൽ പരേതനായ മാണിയുടെ ഭാര്യ ഏലീശ്വ (101) നിര്യാതയായി. മാണിക്യമംഗലം തോട്ടപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ഇട്ടൂപ്പ്, മേരി, ലീല, കൊച്ചുത്രേസ്യ, വർഗീസ്, ലിസി, ജോസ്. മരുമക്കൾ: എൽസി, തോമസ്, പീറ്റർ, ജേക്കബ്, മിനി, ജോസ്, മേഴ്സി.