ആലുവ: നൊച്ചിമ കാലായിൽ വീട്ടിൽ പി.എം. മത്തായി (റിട്ട. എൻ.എ.ഡി -78) നിര്യാതനായി. മക്കൾ: മിനി, ആനി. മരുമക്കൾ: ആൻസിലി, ജോളി.