പറവൂർ: കുഞ്ഞിത്തൈ തറക്കണ്ടത്തിൽ പരേതനായ രാമചന്ദ്രെൻറ ഭാര്യ അമ്മു(90) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീനിവാസൻ, സുഭാക്ഷിണി, മാലതി, അഭിമന്യു, ഉഷ, സുധി. മരുമക്കൾ: ശാന്ത, രവി, തമ്പി, ഗീത, പുഷ്കരൻ, തങ്ക.