ചക്കരപറമ്പ് : പടിയത്ത് പുത്തൻകാട്ടിൽ അബ്ദുൽ കരീം (70 റിട്ട. സെയിൽസ് ടാക്സ്) നിര്യാതനായി ഭാര്യ: ഐഷാബി മക്കൾ: പരേതനായ ഹൈദർ അലി, അഫ്സൽ (കൊച്ചിൻ കോർപറേഷൻ), അൻവർ മരുമകൾ: ഫാത്തിമ.