ചെങ്ങമനാട്: ചെങ്ങമനാട് പടിക്കല്‍ മാരാത്ത് പരേതനായ കുട്ടപ്പ മാരാരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (91) നിര്യാതയായി. പരേത ചേരാനല്ലൂര്‍ വടക്കിനി മാരാത്ത് കുടുംബാംഗമാണ്. മക്കള്‍: രാജം, പരേതനായ ശേഖര മാരാര്‍, പരേതനായ രാധാകൃഷ്ണ മാരാര്‍, വിശ്വനാഥ മാരാര്‍ (റിട്ട. കനറാ ബാങ്ക് ), വേണുഗോപാല്‍ (റിട്ട.തഹസില്‍ദാര്‍). മരുമക്കള്‍: രാധാകൃഷ്ണ മാരാര്‍ (റിട്ട.അസിസ്റ്റൻറ് കമീഷണര്‍, സെന്‍ട്രല്‍ എക്സൈസ്), രമാദേവി (റിട്ട. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്), കോമളവല്ലി (മുകുന്ദപുരം മഹാവിഷ്ണു ക്ഷേത്രം തുരുത്തിശ്ശേരി), ജയശ്രീ (എസ്.ബി.ഐ നെടുമ്പാശ്ശേരി), സിന്ധു (എസ്.എച്ച്.ഒ.എച്ച്.എസ് മൂക്കന്നൂര്‍).