കുന്നുകര: കുന്നുകരയിൽ താമസിക്കും പള്ളുരുത്തി അളയനേഴത്ത് വീട്ടിൽ സൈഫുദ്ദീൻ (74) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നുസൈബ, ഷബീബ. മരുമകൻ: റാഫി.