കൊച്ചി: പൊന്നാരിമംഗലം പള്ളിക്കവീട്ടിൽ ആൻറണി (റിട്ട. കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ സൂപ്പർവൈസർ -79) നിര്യാതനായി. ഭാര്യ: കുമ്പളങ്ങി ബാവക്കാട്ട് കുടുംബാംഗം റോസിലി. മക്കൾ: ലിഷ, സീമ, ഉണ്ണി. മരുമക്കൾ: വിനു കൂടാരപ്പിള്ളി, പയസ് (ലേക്ഷോർ ഹോസ്പിറ്റൽ) മൃദുല.