െകാച്ചി: എറണാകുളം സി.പി. ഉമ്മർ റോഡിൽ കമ്മത്ത് വീട്ടിൽ പരേതനായ ആർ. നിത്യാനന്ദ കമ്മത്തിെൻറ (ഇന്ത്യൻ എക്സ്പ്രസ്) ഭാര്യ ബി. മോഹിനി (റിട്ട. ശ്രീ സുധീന്ദ്ര ആശുപത്രി 72 ) നിര്യാതയായി. മക്കൾ: രൂപ, രൂപേഷ്, ദീപ. മരുമക്കൾ: പ്രദീപ് ഷേണായ്, ലീന,ജയ്ക്കർ .