മട്ടാഞ്ചേരി: ചെറളായി കടവിൽ താമസിച്ചിരുന്ന പരേതനായ എൻ.കെ. ഹംസയുടെ മകളും പരേതനായ അലിയുടെ ഭാര്യയുമായ കെ.എച്ച്. സുബൈദ (നാലകത്ത്- 66) നിര്യാതയായി. മക്കൾ: ഷെബീബ്, സെറീന. മരുമകൻ: സിറാജ്.