പെരുമ്പാവൂർ: സൗത്ത് വല്ലം വെള്ളേംവേലി വീട്ടിൽ കൊച്ചഹമ്മദ് (104) നിര്യാതനായി. ട്രാവൻകൂർ റയോൺസ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: കുഞ്ഞുമുഹമ്മദ്, കുഞ്ഞുപിള്ള, അലിക്കുഞ്ഞ്, അബൂബക്കർ, നബീസ, ഫാത്തിമ, സൽമ, ഐഷ. മരുമക്കൾ: അലി, മുസ്തഫ, ഇസ്മായിൽ, പരേതനായ റഹിം, സുഹറ ബീവി, ഫാത്തിമ, നൈന, സുഹറ.