പട്ടിമറ്റം: ചെങ്ങര ചിറങ്ങര മുസ്ലിം ജമാഅത്തിൽപ്പെട്ട തണ്ടക്കാല വീട്ടിൽ ( തോട്ടുപുറം ) പരേതനായ വീരാവുണ്ണിയുടെ മകൻ ആലി (87) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ : വീരാൻ, സൈനബ, കാതിർ, സുലൈമാൻ. മരുമക്കൾ: ഫാത്തിമ, മുഹമ്മദ് കുഞ്ഞു മൗലവി കുമ്മനോട്, ഐഷാബീവി, റഷീദ.