കോട്ടപ്പടി: പ്ലാമുടി കണ്ണോത്തുകുടിയില്‍ പരേതനായ കെ.ഒ. ഗീവര്ഗീസിെൻറ ഭാര്യ ലീലാമ്മ (67) നിര്യാതയായി. ഉപ്പുകണ്ടം പൊക്കത്തായില്‍ കുടുബാംഗമാണ്. മക്കള്‍: ലിന്‍ജോ (ചാര്‍ട്ടേഡ് അക്കൗണ്ടൻറ്, കല്‍ക്കുന്നേല്‍ പള്ളി ട്രസ്റ്റി), ലിന്‍ഡു (യു. എസ്). മരുമക്കള്‍: സൗമ്യ (ചിരക്കല്കുടി), ബേസില്‍ (മടത്തില്‍ വീട്ടില്‍ യു.എസ്).