ശ്രീമൂലനഗരം: ചൊവ്വര തെറ്റാലി പീടികക്കുടി വീട്ടിൽ പരേതനായ അയ്യപ്പെൻറ ഭാര്യ കാവിലി (74) നിര്യാതയായി. മക്കൾ: സജീവൻ, ലതികേശ്വരി, ഷീബ. മരുമക്കൾ: ഷൈജ, മോഹനൻ, സുരേഷ്.