പറവൂർ: മന്നം പാറപ്പുറം മല്ലിശേരി വീട്ടിൽ അലി അബ്ദു (72 ) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: അനീഷ, സിമി, ഉമ്മർ ഷാറൂഖ് (എൻജിനീയർ ). മരുമക്കൾ: ഷാജഹാൻ (വിദേശം), ഷൈൻ (റൂറൽ െഡവലപ്മെൻറ് ), നബീന (എൻജിനീയർ ).