കരുമാല്ലൂർ: വെസ്റ്റ് വെളിയത്തുനാട് മദ്റസപ്പടി ചെറുവട്ടപ്പറമ്പിൽ മൂന്യേപിള്ളിൽ അലി (പുല്ലേപ്പടി ദാറുൽ ഉലും സ്കൂൾ റിട്ട. അധ്യാപകൻ 77) ) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നൗഷാദ്, നജുമ, നജീബ്, നസീമ, നൗഫൽ. മരുമക്കൾ: ബബിത, മജീദ്, ബീന, ഷിയാഫ്, ഹുസ്ന.