കളമശ്ശേരി: തേവയ്ക്കൽ മാടശ്ശേരി വീട്ടിൽ പരേതനായ പാപ്പുകുഞ്ഞിെൻറ ഭാര്യ എം.ജി. അംബിക (70) നിര്യാതയായി. മക്കൾ: രാജേഷ് (സി.പി.ഐ കളമശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), രാജേന്ദ്രൻ, സുരേഷ്. മരുമക്കൾ: ഷീജ, ഷിത മോൾ, ഗീതു. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് അത്താണി പൊതു ശ്മശാനത്തിൽ.