കളമശ്ശേരി: ചങ്ങമ്പുഴ നഗറിനു സമീപം പാരിജാതം റോഡിൽ പുളിനാട്ട് വീട്ടിൽ പി.സി. കോരക്കുഞ്ഞ് (79) നിര്യാതനായി. കളമശ്ശേരി െഡവലപ്മെൻറ് പ്ലോട്ട് ഇൻഡസ്ട്രീസ് അസോസിയേഷൻ മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: സൂസി. മക്കൾ: ജെറി. പി ചെറിയാൻ (റബറിൻഡ് എൻറർപ്രൈസസ് ), പ്രീത പുളിനാടൻ, സൂര്യ. മരുമക്കൾ: അനു, സുബു മാത്യു, ജിബി മത്തായി.