കാലടി: താന്നിപ്പുഴ വാളൂക്കാരന് പത്രോസിെൻറ മകന് പാപ്പച്ചന് (86) നിര്യാതനായി. ഭാര്യ: ചേലാമറ്റം ഞെഴുങ്ങന്‍ കുടുംബാംഗം മേരി. മക്കള്‍: പരേതയായ ഷീജ, ഷിബു, ഷീന, ജോബി, ഷീബ. മരുമക്കള്‍: അനില്‍, സിമി, ബിജോ, ജിജി, സനോജ്. സംസ്കാരം ശനിയാഴ്ച 4.30ന് താന്നിപ്പുഴ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.