കൊച്ചി: സ്വാമി സന്ദീപാനന്ദഗിരിയുടെ മാതാവ് രാധമ്മ (88) എറണാകുളം കൂനമ്മാവിൽ മകെൻറ വസതിയായ കൃഷ്ണലീലയിൽ നിര്യാതയായി. ഭർത്താവ് പരേതനായ സി.പി. രാമക്കുറുപ്പ്. മറ്റു മക്കൾ: എൻ. രാംദാസ് (റിട്ട. പോസ്റ്റൽ വകുപ്പ്, തിരുവനന്തപുരം), എൻ. ഹേമലത, എൻ. നിർമല (റിട്ട. സ്പൈസസ് ബോർഡ്), എൻ. ശശീന്ദ്രൻ (റിട്ട. വെസ്റ്റ് കോസ്റ്റ് സൈക്കിൾ ആൻഡ് മോട്ടോർ കമ്പനി), എൻ. ജയപ്രകാശ് (റിട്ട. അസം റൈഫിൾസ്), എൻ. സുരേഷ് ബാബു. മരുമക്കൾ: സുധാകരൻ (റിട്ട. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, കോഴിക്കോട്), കലാമണ്ഡലം ഗിരിജ (നൃത്ത അധ്യാപിക), അശോക് കുമാർ (റിട്ട. എച്ച്.എം.ടി കളമശ്ശേരി), ഗീത, ആനന്ദവല്ലി, ഷീബ (ആസ്റ്റർ മിംമ്സ്, കോഴിക്കോട്)