മട്ടാഞ്ചേരി: നടൻ കലാഭവൻ ഹനീഫിെൻറ മാതാവും മണപ്പുറത്ത് വീട്ടിൽ പരേതനായ എം.എ. ഹംസയുടെ ഭാര്യയുമായ സുബൈദ പ്ലാവുങ്കൽ (84) നിര്യാതയായി. മറ്റ് മക്കൾ: എം.എച്ച്. അസീസ്, ഷംല, ഷാജി, ജാസ്മിൻ. മരുമക്കൾ: വാഹിദ, ഫാസില, ആബിദ, പരേതനായ ആരിഫ്.